Kanavil Kanda Madeenayil
കനവിൽ കണ്ട മദീനയിൽ ഞാനിനി എന്നാണണയുന്നേ
റൗള നേരിൽ കാണുന്നേ
കനവിൽ കണ്ട മദീനയിൽ ഞാനിനി എന്നാണണയുന്നേ
റൗള നേരിൽ കാണുന്നേ
മനസ്സുള്ളില് ആഗ്രഹമേറി ഈ കണ്ണിൽ മോഹം കയറി
തിരു സന്നിധിയിൽ ഇനി വന്നിടുവാൻ വിളിച്ചിടു എന്നെ ഹബീബെ
( കനവിൽ കണ്ട മദീനയിൽ )
മഹനീയ ത്വയ്ബ തന്നിൽ എന്നും
ഗുണം തന്നുറങ്ങിടും തണിയെ
പൊരുളാറ്റൽ സയ്യിദോരെ
സ്വല്ലള്ള റസൂലുള്ള
ഈ ജഗമിലനുഗ്രഹം തന്നുള്ള
ഇഹം ദന്യമാക്കിയ നബിയുള്ള
പുണ്യ നൂറുള്ള സ്നേഹ പൂമുല്ല
കനവിൽ കണ്ട മദീനയിൽ ഞാനിനി എന്നാണണയുന്നേ
റൗള നേരിൽ കാണുന്നേ
കനവിൽ കണ്ട മദീനയിൽ ഞാനിനി എന്നാണണയുന്നേ
റൗള നേരിൽ കാണുന്നേ
പരിശുദ്ധ പതിയുമിന്നകലെ
പ്രിയ മോടെ ലങ്കിടുന്നു ദൂരെ
ആകെ പവിത്രവുമായ
പൊന്നിടമേ പുകളിടമേ
അഷ്റഫുൽ ഖൽക്കോരെ അങ്കണമേ
അകിലമിൽ ഉത്തമ പ്രതലവുമെ
അരുമ നാടല്ലെ .. പെരുമ ആയില്ലേ
കനവിൽ കണ്ട മദീനയിൽ ഞാനിനി എന്നാണണയുന്നേ
റൗള നേരിൽ കാണുന്നേ
കനവിൽ കണ്ട മദീനയിൽ ഞാനിനി എന്നാണണയുന്നേ
റൗള നേരിൽ കാണുന്നേ
അനുഭൂതി മനതാരിൽ വന്നെ
ശുഭ തീരമോർക്കുമ്പോൾ തന്നെ
പാരിൽ മദീനയും നിൽപല്ലേ
പോലിവോടെ പ്രഭയോടെ
സൽ ശുറുദിയോടെ ആ തിരു മണ്ണ്‍
ചെന്നണയുവാൻ പൂതി പെരുകുന്ന്
മോഹമുയരുന്നെ .. ആശകൂടുന്നെ
കനവിൽ കണ്ട മദീനയിൽ ഞാനിനി എന്നാണണയുന്നേ
റൗള നേരിൽ കാണുന്നേ
കനവിൽ കണ്ട മദീനയിൽ ഞാനിനി എന്നാണണയുന്നേ
റൗള നേരിൽ കാണുന്നേ
മനസ്സുള്ളില് ആഗ്രഹമേറി ഈ കണ്ണിൽ മോഹം കയറി
തിരു സന്നിധിയിൽ ഇനി വന്നിടുവാൻ വിളിച്ചിടു എന്നെ ഹബീബെ
( കനവിൽ കണ്ട മദീനയിൽ )
Comments
Post a Comment