Neelanilaavoliye Deenin Poornatha

നീലനിലാവൊളിയെ  ദീനിൻ പൂർണത ചദ്രികയെ 
മുത്ത് നബി തൻ പിരിശ തേൻ കനി 
ചന്ദിര പൂമതിയെ ……  സുന്ദരി റാണി ഖദീജയെ …

( നീലനിലാവൊളിയെ )

ത്വാഹ റസൂലിന് തണിയല്ലേ 
വഹിയിൻ വേളയിൽ തുണയല്ലെ – 2 

മൂടണം പുതപ്പുകൊണ്ട്  നബിയാരന്നുരുവിട്ടില്ലെ 
അഹദവൻ നമ്മുടെ കൂ….ടെ എന്നജവാബ് ബീവി പറഞ്ഞില്ലേ -2 

(മൂടണം പുതപ്പുകൊണ്ട്)

നീലനിലാവൊളിയെ  ദീനിൻ പൂർണത ചദ്രികയെ 
മുത്ത് നബി തൻ പിരിശ തേൻ കനി 
ചന്ദിര പൂമതിയെ ……  സുന്ദരി റാണി ഖദീജയെ …

സുഗന്ധ മേകും രാജാത്തി സുവർണ്ണ നാട്ടിലെ ഖോജാതി -2 

ദീനിനായ് ഇസ്ലാമിനായ് വിശ്വാസമേകിയ പുണ്യ മതി 
ആദര റസൂലിനൊത്ത് സ്വർഗം പൂകിടും രാജാത്തി 

( ദീനിനായ് ഇസ്ലാമിനായ് )

നീലനിലാവൊളിയെ  ദീനിൻ പൂർണത ചദ്രികയെ 
മുത്ത് നബി തൻ പിരിശ തേൻ കനി 
ചന്ദിര പൂമതിയെ ……  സുന്ദരി റാണി ഖദീജയെ …

നീലനിലാവൊളിയെ  ദീനിൻ പൂർണത ചദ്രികയെ 
മുത്ത് നബി തൻ പിരിശ തേൻ കനി 
ചന്ദിര പൂമതിയെ ……  സുന്ദരി റാണി ഖദീജയെ …

Comments

Popular posts from this blog

Qalbilanjoode Habeebe

Manassil Maayatha

Santhosha Tharagankal Onnu