Habeebe Njan Karanjotte
ഹബീബെ ഞാന്‍ കരഞ്ഞോട്ടെ....
കഥന ഭാരം തുറന്നോട്ടെ...
കരളിന്‍ നോവുറഞ്ഞോട്ടെ..
കനല്‍ തിരയൊന്നുറഞ്ഞോട്ടെ...
അകലെമരുഭൂവില്‍ ചിറകൊടിഞ്ഞ്
പരിച്ചിടാന്‍ ആശ ഇവഌണ്ട്
അരികെയണയാത്ത വെസനവുമായ്
രുചിച്ച് തീർക്കുന്ന നോവുണ്ട്
( 2 )
ആകാശങ്ങള്‍ മാറിപ്പോയി
ആമോദങ്ങള്‍ കണ്ണീരായ്
ആശ്വാസത്തിന്‍ തീരം കണ്ണില്‍ തെളിവായി...
ആരാമത്തീനോരം വന്നാല്‍
ആവോണം ഞാന്‍ സ്‌നേഹം ചൊല്ലാം
ആറ്റല്‍ നബിക്കായെന്‍ ഖല്‍ബും പകുത്തീടാാം......
(ഹബീബെ..)
ചിതറിയുടയുന്ന മിഴികണങ്ങള്‍
ഒഴുക്കിടും നേർത്ത പുഴയുണ്ട്
തിരകളൊഴിയാത്ത കടലിരമ്പല്‍
എന്‍ കരളില്‍ കേട്ട നിനവുണ്ട്
( 2 )
പാരാവാരം താണ്ടീടേണം
പാദം മണ്ണില്‍ ചേർത്തീടേണം
പാപിക്കായാ മദീനത്തൊരിടം വേണം...
(ആരാമത്തില്‍..)
( ഹബീബെ..)
Comments
Post a Comment