Kaalam Pala Alakal

കാലം പല അലകളിൽ അഴകലായ് കാതങ്ങൾ അകലമിൽ അനന്ധമായ് 
പാറുന്ന പൈങ്കിളിയെ നിനക്കറിയാത്തൊരു കഥ പറയാമാക്കഥ പതി മക്കത്തരയതില്‍  ഉതയ പ്രബയായ് മതിയിൻ മത്‌ഹുകൾ ഓതിടാം കിളിയെ കൂടെ പാടുമോ കിളിയെ.... 

ത്വാഹ തിരു നൂറിൻ വിശേഷം 
അജബാംപല അനുഗ്രഹ നേശം 2 
മക്കതെളിവോളി മുക്യതിരു നിധി 
ത്വാഹ റസൂലിൻ രഹ്മത്തിൻ ശ്രുതി 2 
ആമിനക്കോമന ആലമിൽ തിരു നൂറിൻ കഥകൾ പാടാം ഞാൻ കിളിയെ (ചേർന്നു പാടിടുമോ) 2 ... (കാലം)

ആറ്റൽ പിറ കൊണ്ടൊരു നേരം 
അജബേറെ കണ്ടത ലോകം 2 
സ്നേഹത്തിരു നിധി നാട്ടിലുതിച് 
നേശമി വാർത്തയും ആകെ ബിരുത്തി 2 
ശുഹരായ് മനമകം കുളിരായ് തിരു ഉദി റഹ്മതായ് വന്നേ... ലോകം (ശുക്ർ ചെയ്യുന്നേ) 2 ... (കാലം)

ഇരുളിൻ മറ മാറ്റിയകറ്റി 
ഉദയ പ്രഭയായി ജ്വലിച് 2 
സ്നേഹമിൽ സങേശങ്ങലുദിർത് സാഹോദര്യം മനമകം ചേർത്ത് 2 
ലോകം വാഴ്ത്തിയ നൂറിൻ പുകളുകൾ നമ്മൾ വാഴ്ത്തുന്നെ... മദ്ഹിൻ (ശീലുദിർക്കുന്നെ) 2 ... (കാലം)

Comments

Popular posts from this blog

Qalbilanjoode Habeebe

Santhosha Tharagankal Onnu

Manassil Maayatha