Posts

Showing posts from September, 2017

Punyamadeenayil

രീതിഃ അഞ്ചിൻപ്രഭനെഞ്ചകം രചനഃ VMH വണ്ടൂർ പുണ്യമദീനയിൽ പൂനബി വന്നണഞ്ഞസമയമിൽ പാരിൽത്വലഅൽബദ്റുപൊങ്ങിയേ സാമോദത്താൽപ്രകനമായേ മൊഞ്ചിതപ്പുഞ്ചിരി മുത്തിൻപൂമുഖമിൽതെളിവായേ സന്തോഷമാലെ ജനം വിങ്ങിയേ മോദത്താൽവരിവരിയായി നീങ്ങിയേ അത്വ് ഫാലിൻ അധരമിൽ നിന്ന് അപദാനങ്ങൾ ഒഴുകീടുന്ന് ആരംഭപ്പൂവിൻവദനംകാണാനായിതിരക്കീടുന്ന് ജാഅനബിയ്യുനാതുടങ്ങി ജനമനമിശ്ഖാലേറെതിളങ്ങി ജൗഹറപോലവരെന്തൊരു ഭംഗി ഹാരങ്ങൾ ചാർത്തിമർഹബ പാടീലേ ഹർഷാവരധ്വനികൾഎങ്ങുമുയർന്നില്ലേ ഫറഹായവർമനമഖിലംഅസർമുല്ലകളായിരമന്ന് വിടർന്നെ പ്രിയരാംനബിയോരുടെവരവിൽഹൃത്തിൽസുറുറിൻഗന്ധംപരന്നെ ജീവിതശോഭിതമാംസുദിനമതെ അൻസ്വാർ നസ്വ് റിൻ പട്ടുകൾനെയ്തെ ദഫിൻതാളലയങ്ങൾപെയ്തെ യാസയ്യിദീസനദീഖുദ്ബീയദീ  

Shuhadakkal Nidra Kollunna Mann (Anusmarana Song)

Image
താത്തൂർ അബ്ദുൽ മജീദ് ഹാജി അനുസ്മരണ ഗാനം രചന: ബാപ്പു വെളളിപ്പറമ്പ്. രീതി:  ഒളിചന്ത്റ പൂ പോലെ ശുഹദാക്കൾ നിദ്ര കൊളളുന്ന മണ്ണ് ശുഹൂറത്ത് ഏറെ പെരുത്ത മണ്ണ് നിലവുറ്റ താത്തൂരെന്നുളള നാട് മർഹും മജീദ് ഹാജി തൻ നാട് നാട്ടിലും കേളി മറു നാട്ടിലും ഒളി നാഥന്‍റരുൾ പോലെ ജീവിച്ചുളള പൂനിധി ആത്മീയയിൽ ഒപ്പം ആയൂർവേദത്തിൽ ആയിരങ്ങള്‍ക്കാശ്വാസമായി മജീദ് ഹാജി..         ( ശുഹദാക്കൾ ) മർഹും ഉണ്ണി മോയിൻ മുസലിയാര്‍ താത്തൂരിലെങ്ങും.. മതഭൗതിക ചികിത്സയിൽ തെളിഞ്ഞവരെന്നും.. അരുമ ഉപ്പതൻ പെരുമയുളളരു ഗുരുത്വവും വാങ്ങി.. അബ്ദുല്‍ മജീദ് ഹാജി താത്തൂരിലെങ്ങും വിളങ്ങി.. ഉലമാക്കളിൽ ഉറ്റ ചങ്ങാതിയായ്.. ഔലിയാക്കളിൽ നിത്യ സഹചാരിയായ്.. ഉണ്ണി മോയിൻ മുസലിയാരുടെ.. ഉത്തമമേറുന്ന പുത്രനായി..           ( ശുഹദാക്കൾ ) അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൽ അടിയുറച്ചല്ലോ.. അകം നിറഞ്ഞുളള ഇൽമിൻ പൂന്തേൻ പങ്കു വെച്ചല്ലോ.. മഹല്ല് താത്തൂർ ശുഹദ പളളിയിൽ അമരക്കാരനായി.. മനസ്സറിഞ്ഞുളള ചികിത്സ കൊണ്ട് കേളി പെട്ടോരായി.. ഖുർആനിന്റെ നിറ സൂക്തം കൊണ്ട്.. മാനസിക വി...

Kanneerunankaathorormmayaay (Anusmarama Song)

Image
താത്തൂർ അബ്ദുൽ മജീദ് ഹാജി അനുസ്മരണ ഗാനം രചന : ബാപ്പു വെളളിപ്പറമ്പ് രീതി: മമ്പുറം പൂമഖാമിലെ കണ്ണീരുണങ്ങാത്തൊരോർമ്മയായ് കനിവിന്റെ പൈങ്കിളി പാറിപ്പോയ് താത്തൂര് മജീദ് ഹാജിയായ് കനിവിന്റെ ഹള്റത്തിൽ ഹാജറായ്                    (കണ്ണീരുണങ്ങാ) കണ്ണീരുണങ്ങാത്തൊരോര്മ്മയായ്. .. .... ആത്മീയ ചികിത്സ യിൽ പുണ്യരായ് ആരാർക്കും സ്നേഹത്തിൻ സൗമ്യ രായ് ജാതിമത ഭേദമില്ലാതെയായ് ജനഹൃത്തിൽ മജീദ് ഹാജിയായ് മാനസിക രോഗത്തിൻ സ്വാന്തനം മറ്റും ദീനർക്കും പരിലാളനം ഖുര്‍ആനിൻ വാക്യ സുമോഹനം ഖുദ്റത്താൽ തീർത്തു പരിദേഹനം           (കണ്ണീരുണ) കണ്ണീരുണങ്ങാത്തൊരോർമ്മയായ്....... മരണത്തെ മുമ്പില്‍ കണ്ടുളളവർ മണിനാദംകേട്ടറിഞ്ഞുളളവർ ഖബറിടംവെട്ടികാത്തിരുന്നവർ ഖൈറായ ഈമാനിൽ പൂണ്ടവർ തഹജ്ജുദ് നിസ്കാരം കഴിഞ്ഞതാ താനേ സംസം നുകർന്നതാ നിസ്കാരപ്പായയിലിരുന്നതാ മരണത്തെ പൂകി മഹാനതാ അബ്ദുല്‍ മജീദ് ഹാജിപോയി അണയാത്ത സ്മരണ കൾ ബാക്കിയായി ഇടനെന്ചിൽ നൊമ്പരക്കടലുമായി ഇന്നാലില്ല മൊഴി ചൊല്ലലായി കണ്ണീരുണങ...